സർക്കാർ ഉത്തരവ് G.O. (MS)97/ 2024 തിയതി 30/07/ 2024 പ്രകാരം 10/ 04/ 2023 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്/ പെർമിറ്റ് ഫീസ് / റഗുല റൈസേഷൻ ഫീസ് എന്നിവ പുതുക്കിയ നിരക്ക് പ്രകാരം തിരികെ നൽകുന്നതിനുള്ള അപേക്ഷ ഇപ്പോൾ ഓൺലൈനായി നൽകാവുന്നതാണ്.
How to Apply for Kerala Building Permit Fee Refund :-
താഴെ കൊടുത്തിരിക്കുന്ന പോർട്ടലിലെ ബിൽഡിംഗ്സ് (കെട്ടിടങ്ങൾ) എന്ന മെയിൻ സർവ്വീസിൽ ബിൽഡിംഗ കൺസ്ട്രക്ഷൻ ( കെട്ടിട നിർമ്മാണ എന്ന സബ് സർവ്വീസിൽ കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷാ ഫീസ് / പെർമിറ്റ് ഫീസ് / റഗുല റൈസേഷ റൈസേഷൻ ഫീസ് എന്നിവ തിരികെ ലഭിക്കുന്നതിനുളള അപേക്ഷ എന്ന സർവ്വീസ് വഴി അപേക്ഷ നൽകാവുന്നതാണ്.
Checklist For Kerala Permit fee Refund :-
- Bank pass book / Cancelled cheque leaf (Account number, Name of account holder, Name of bank, IFSC should be visible)
- Building permit (for refund of permit fee) / Occupancy certificate or ownership certificate from Sanchaya software (For refund of regularisation fee)
- Receipts of the fee paid (Application fee/Permit fee/regularisation fee) / Self affidavit regarding the loss of the receipt (receipt number and date should b e included in the affidavit)
- Refund application prepared in plain paper
APPLY FOR KERALA PERMIT FEE REFUND | CLICK HERE |
FOR MORE UPDATES: JOIN OUR WHATSAPP GROUP | CLICK HERE |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ