KERALA SSLC RESULT 2024 - എസ്എസ്എൽസി പരീക്ഷാഫലം അറിയാം

 

KERALA SSLC RESULT 2024

2023-24 അക്കാദമിക വർഷത്തെ എസ്‌എസ്‌എല്‍സി/ റ്റിഎച്ച്‌എസ്‌എല്‍സി/ എഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്ബ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. 

 

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ മുഖേന വേഗത്തിൽ അറിയാം :-

  1.  CLICK HERE 
  2.  CLICK HERE
  3.  CLICK HERE
  4.  CLICK HERE
  5.  CLICK HERE
  6. CLICK HERE

താഴെ നൽകിയിരിക്കുന്ന ആപ്പുകൾ മുഘേന വേഗത്തിൽ ഫലം അറിയാം :-

 

കൈറ്റ് നിർമിച്ചിട്ടുള്ള സഫലം ആപ്പ് വഴിയും പരീക്ഷ ഫലം മനസ്സിലാക്കാവുന്നതാണ്.

DOWNLOAD APP : CLICK HERE 

പ്ലസ് ടു പരീക്ഷാ ഫലം പി ആർ ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും വേഗത്തിൽ അറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാലുടൻ വിശദമായ ഫലം ലഭ്യമാകും. ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

DOWNLOAD ANDROID APP  - CLICK HERE
                                         IOS      - CLICK HERE



Post a Comment

വളരെ പുതിയ വളരെ പഴയ