KERALA SSLC RESULT 2026 - എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം

KERALA SSLC RESULT 2026

 

 

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (2025 മെയ് 15) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ആണ് ഫലപ്രഖ്യാപനം നടത്തുക. 

എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപേർഡ് വിഭാഗങ്ങൾക്കായുള്ള പരീക്ഷാഫലങ്ങളും പുറത്തുവിടും.

​വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം പരിശോധിക്കാവുന്നതാണ്. കേരള സ്റ്റേറ്റ് ഐടി മിഷന്റെ വാട്‌സാപ്പ് സംവിധാനം വഴിയും ഇത്തവണ ഫലം അറിയാൻ സൗകര്യമുണ്ട്.

 

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ മുഖേന വേഗത്തിൽ അറിയാം :-

  1.  CLICK HERE
  2.  CLICK HERE 
  3.  CLICK HERE 
  4.  CLICK HERE 
  5.  CLICK HERE 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം അറിയാം.

കേരള സംസ്ഥാന ഐ. ടി. മിഷന്റെ സഹകരണത്തോടെ പരീക്ഷാ ഭവൻ ആരംഭിച്ച ഈ സേവനം ഉപയോഗിച്ച് ഏതൊരു സ്മാർട്ട്ഫോൺ ഉപഭോക്താവിനും വാട്ട്സ് ആപ്പ് വഴി SSLC ഫലം PDF ആയി ലഭ്യമാകും.

 ഗ്രാമ-നഗര ഭേദമില്ലാതെ ഏത് വിദ്യാർഥിക്കും ഈ സൗകര്യം ഉപയോഗിക്കാം.

വാട്ട്സ് ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം:-
 
  1. വാട്ട്സ് ആപ്പ് റിസൾട്ട് സേവന നമ്പർ +91 91886 19958 സേവ് ചെയ്യുക.
  2.  ഈ നമ്പറിലേക്ക് "RESULT" എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക
  3.   ഓട്ടോമേറ്റഡ് സിസ്റ്റം ആവശ്യപ്പെടുമ്പോൾ  രജിസ്ടർ നമ്പർ (Reg. No) നൽകുക.
  4.  ജനന തീയതി (DoB) YYYY-MM-DD ഫോർമാറ്റിൽ നൽകുക. (ഉദാ: 2010-08-04).
  5.  വിശദമായ SSLC ഫലം PDF രൂപത്തിൽ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കും
വാട്ട്സ് ആപ്പ് സേവനത്തിന്റെ സവിശേഷതകൾ:-

  • വാട്ട്സ്ആപ്പ് ഉള്ള ഏതൊരു ഫോണിലും ഉപയോഗിക്കാം.
  •  ഫലം PDF ആയി ലഭിക്കും — പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.
  •  ഫല പ്രഖ്യാപനത്തിനു ശേഷം 24x7 ഈ സേവനം ലഭ്യമാണ്.
  •  രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും മാത്രം മതി ഫലം അറിയാൻ — ലളിതമായ നടപടിക്രമം. 
 
KERALA SSLC 2026 SCHOOL WISE RESULT
 

ഒരു പ്രത്യേക സ്കൂളിലെ എസ്എസ്എൽസി ഫലം പരിശോധിക്കാൻ, നിങ്ങൾ റിസൾട്ട് ലോഗിൻ പേജിലെ "SCHOOL WISE EESULT" ടാബിലേക്ക് പോകേണ്ടതുണ്ട്. നിങ്ങളുടെ സ്കൂൾ കോഡ് നമ്പർ നൽകി "GET SCHOOL RESULT" ബട്ടൺ അമർത്തുക.

  1. CLICK HERE
  2. CLICK HERE

 

 

Post a Comment

വളരെ പുതിയ വളരെ പഴയ