KERALA PLUS TWO RESULT 2026 - പ്ലസ് ടു പരീക്ഷ ഫലം വേഗത്തിൽ അറിയാം

 

KERALA PLUS TWO RESULT 2026

സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും

രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഉച്ചക്ക് ശേഷം 3 മണിക്ക് പ്രസിദ്ധീകരിക്കും. 3.30 മുതൽ ഫലം ഓൺലൈനിൽ ലഭ്യമാകും. ആദ്യം ഫലം ലഭ്യമാകുന്ന വെബ്സൈറ്റ് ലിങ്കുകൾ പ്രസിദ്ധീകരിച്ചു.

 
ഇത്രയും ആളുകള്‍ ഒരേ സമയം പരീക്ഷാ ഫലം നോക്കുന്നത് കൊണ്ട് തന്നെ സെര്‍വര്‍ ഡൗണ്‍  ആവാന്‍ സാധ്യതയുണ്ട്. താഴെ വിവിധ രീതിയില്‍ പരീക്ഷാ ഫലം നോക്കാനുള്ള വഴികള്‍ നല്‍കുന്നുണ്ട്. ഫലമറിയുന്നതിനായി വിദ്യാര്‍ത്ഥികള്‍ അവരുടെ രജിസ്റ്റര്‍ നമ്പറും, ജനന തിയതിയും നല്‍കേണ്ടതാണ്..

പ്ലസ് ടു പരീക്ഷാ ഫലം അറിയുന്നതിനുള്ള വെബ്സൈറ്റുകള്‍ :~

ഫലം വേഗത്തില്‍ അറിയാന്‍ 》ഇവിടെ ക്ലിക്ക് ചെയ്യുക

സെര്‍വര്‍ പ്രശ്നമുണ്ടെങ്കില്‍ പരീക്ഷാ ഫലം നോക്കാന്‍ സഹായിക്കുന്ന മറ്റ് വെബ്സൈറ്റുകള്‍ :~


അല്ലെങ്കില്‍ 

അല്ലെങ്കില്‍ 

അല്ലെങ്കില്‍ 

അല്ലെങ്കില്‍ 

താഴെ കൊടുത്ത ആപ്പുകള്‍ മുഖേനയും ഫലം അറിയാം :-

കൈറ്റ് നിർമിച്ചിട്ടുള്ള സഫലം ആപ്പ് വഴിയും പരീക്ഷ ഫലം മനസ്സിലാക്കാവുന്നതാണ്.

DOWNLOAD APP : CLICK HERE 

പ്ലസ് ടു പരീക്ഷാ ഫലം പി ആർ ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും വേഗത്തിൽ അറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭ്യമാകും. ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

DOWNLOAD ANDROID APP  - CLICK HERE
                                         IOS      - CLICK HERE
 
ഈ സർവീസിന് പുറമെ, ഔദ്യോഗിക "നമ്മുടെ കേരളം" (Nammude Keralam) മൊബൈൽ ആപ്പ് വഴിയും നിങ്ങൾക്ക് ഫലം അറിയാം. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ താഴെ നൽകുന്നു:
 
DOWNLOAD ANDROID APP  - CLICK HERE
                                         IOS      - CLICK HERE
 

ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും പ്രവാസി സൃഹുത്തുക്കളിലേക്കും ഷെയര്‍ ചെയ്ത് കൊടുക്കൂ..
 
  
 
 

Post a Comment

വളരെ പുതിയ വളരെ പഴയ