![]() |
വാഹന നിയമലംഘനങ്ങൾക്കുള്ള പെൻഡിംഗ് ചെല്ലാനുകൾ അടച്ചുതീർക്കാൻ കേരള സർക്കാർ സുവർണ്ണാവസരം ഒരുക്കുന്നു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് (G.O.(MS) No. 14/2026/TRANS) പുറത്തിറങ്ങി.
പ്രധാന വിവരങ്ങൾ:
- ഇളവ്: പിഴത്തുകയുടെ 50 ശതമാനം മാത്രം അടച്ചാൽ മതിയാകും.
- ആർക്കൊക്കെ ലഭിക്കും: 30.12.2024-ന് മുൻപുള്ള ചെല്ലാനുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
- സമയപരിധി: ഇളവോടെ പിഴ അടയ്ക്കാനുള്ള അവസാന തീയതി 30.04.2026.
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
ഈ ആനുകൂല്യം ലഭിക്കുന്നതിനായി വാഹന ഉടമകൾ താഴെ കൊടുത്ത ലിങ്ക് വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കോടതി നടപടികളിലേക്ക് നീങ്ങുന്നതിന് മുൻപ് ഈ അവസരം പ്രയോജനപ്പെടുത്തി പിഴത്തുക അടച്ചുതീർക്കുക.
കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന പോർട്ടൽ സന്ദർശിക്കുക.
| OFFICIAL WEBSITE | CLICK HERE |
| FOR MORE UPDATES: JOIN OUR WHATSAPP GROUP | CLICK HERE |

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ