ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം അറിയാം. എല്ലാ കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്.
സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും പരീക്ഷയ്ക്ക് ഒരുക്കിയിരുന്നു. 72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്.
ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയായിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലായിരുന്നു
എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ മുഖേന വേഗത്തിൽ അറിയാം :-
താഴെ നൽകിയിരിക്കുന്ന ആപ്പുകൾ മുഘേന വേഗത്തിൽ ഫലം അറിയാം :-
ഒരു പ്രത്യേക സ്കൂളിലെ എസ്എസ്എൽസി ഫലം പരിശോധിക്കാൻ, നിങ്ങൾ റിസൾട്ട് ലോഗിൻ പേജിലെ "SCHOOL WISE EESULT" ടാബിലേക്ക് പോകേണ്ടതുണ്ട്. നിങ്ങളുടെ സ്കൂൾ കോഡ് നമ്പർ നൽകി "GET SCHOOL RESULT" ബട്ടൺ അമർത്തുക.
FOR MORE UPDATES: JOIN OUR WHATSAPP GROUP | CLICK HERE |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ